Posts

Annayum Abhiyum (Anna and Abhi) Epp:01

Image
  Abhi looks at the time on his phone and it is 5 o'clock. He looks outside and it is raining outside. He called inside  "Mom I'm Going".  "Go safe my son" said mother from inside.  He walked down. He walked towards the setting sun in the pouring rain...   Thalassery Bus Stand Abi clutched his ragged cloth bag to his chest and waited for the bus, shivering in the cold of the rain Soon the bus arrived and he ran towards the bus getting drenched in the rain He looked inside the bus and covered his head with a towel "Ah Sarath bro was the conductor" he said looking at the conductor "Aha, Abi, where are you going?" the conductor asked "Going to Ernakulam" he said with a smile "Oh tomorrow is the 18th" said the conductor with a little silence "Mm..." Abi mumbled He walked towards his seat… It was dusk and everyone was asleep as it was raining outside. He went to his seat and there in the next seat was a girl leani...

അന്നയും അബിയും | Final Episode

Image
  മറൈൻ ഡ്രൈവ്  അബിയുടെ വിളി കേട്ട് ഇമ വേഗം എണീറ്റു  "ഓ സ്ഥലം എത്തിയോ ?" ഇമ സ്വയമെ പറഞ്ഞു "നല്ല ഉറക്കത്തിലായിരുന്നു അല്ലേ ? " അബി ചോദിച്ചു "മ് , വാ ഇറങ്ങാം " ഇമ മറുപടി നൽകി രണ്ടുപേരും ബസ്സിൽ നിന്നും ഇറങ്ങി , സമയം 5 ആകാറയി . വെട്ടം വെച്ച് വരുന്നതേ ഒള്ളു  "ഇമ നീ ഇനി എങ്ങനെ പോകും ?" അബി ചോദിച്ചു   " ഇവിടെ നിന്നും നടക്കാൻ ഉള്ള ദൂരമേ ഉള്ളു അബി " അവൾ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു " ശരി എങ്കിൽ , പിന്നെ ഇമ കഴിയുമെങ്കിൽ എൻ്റെ പുസ്തകത്തിൻ്റെ പ്രകാശനത്തിന് വരണം . മറക്കരുത്" അബി അവളെ ഒന്നുകൂടെ ക്ഷണിച്ചു. "തീർച്ചയായും അബി ഞാൻ വരും , പിന്നെ അന്ന വരുവല്ലോ അല്ലേ; എനിക്ക് അവളെ കാണണം " അത്രയും പറഞ്ഞ് കൊണ്ട് അവൾ നടന്നു നീങ്ങി അബി അവളെ നോക്കി ചിരിച്ചു. അവൻ അവൾ പോകുന്നതും നോക്കി നിന്നു. അവസാന വഴി വിളക്കും കടന്നു കഴിഞ്ഞപ്പോൾ അവൾ ഇരുട്ടിലേക്ക് മാഞ്ഞുപോയി. അബി തിരിഞ്ഞു നടക്കുവാൻ തുടങ്ങി. സമയം രാവിലെ 9 മണി . ടൗൺ ഹാളിലേക്ക് കുറേശെ ആളുകൾ വന്നു തുടങ്ങി ; ഹാളിൻ്റെ പ്രവേശന കവാടത്തിൽ അബി യുടെ ബുക്കിൻ്റെ പോസ്റ്റർ വെച്ചിരിക്കുന്നു. അവിടേയ്ക്ക് ഒരു ഓട...

അന്നയും അബിയും Epiosde 2 | സ്വപ്നം

Image
  സ്വപ്നം കോഴിക്കോട് സ്റ്റാൻ്റ് " ബസ്സ് ഒരു പത്ത് മിനിറ്റ് കഴിഞ്ഞേ എടുക്കു ആർകേലും ചായ കുടിക്കണം എന്നുണ്ടെങ്കിൽ കുടിക്കാം " കണ്ടക്ടർ പുറത്ത് നിന്നും വിളിച്ചു പറഞ്ഞു  " ഇമ നമുക്ക് ഒരു ചായ കുടിച്ചാലോ " അബി അവളോട് ചോദിച്ചു " നീ വാങ്ങി തരുന്നതല്ലെ , കുടിക്കാം" ഇമ ചിരിച്ചു കൊണ്ട് പറഞ്ഞു അവർ രണ്ടു പേരും അടുത്തുള്ള ചായ കടയിലേക്ക് നടന്നു . അവർ പോയ വഴിയേ മഴയും അവരെ പിന്തുടർന്നു; അബി കടയിൽ നിന്നും രണ്ട് ചായ വാങ്ങി പുറത്തിറങ്ങി അതിൽ ഒന്ന് ഇമയ്ക് നേരേ നീട്ടി . അവൾ ഒരു ചെറു പുഞ്ചിരിയോടെ ആ ചായ വാങ്ങി. കോരി ചൊരിയുന്ന മഴ ആസദിച്ച് കൊണ്ട് അബി ആ ചൂട് ചായ കുടിച്ചു; ഇമ അവനെ തന്നെ നോക്കി അവളുടേ ചായയും കുടിക്കാൻ തുടങ്ങി.  "ഇമ നീ ഓർക്കുന്നുണ്ടോ, പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഇത് പോലെ ഒരു മഴയുള്ള ദിവസമാണ് നീ എന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞത് "  " ഞാൻ മറന്നിട്ടില്ല അബി ഇന്നും എപ്പോൾ മഴ പെയ്താലും ഞാൻ നിന്നെ കുറിച്ച് ഓർക്കും, ഒരുപാട് സ്വപ്പനം കാണും " അവൾ പെയ്ത് തീരാറായ മഴയിലേക്ക് നോക്കി നിന്നുകൊണ്ട് പറഞ്ഞു  " ആ സ്വപ്പനങ്ങൾക്ക് ആ മഴ പെയ്ത് തീരുന്നടം വരെയെ ആയുസ്സ്...

അന്നയും അബിയും Epiosde 1

Image
  അബി ഫോണിൽ സമയം നോക്കി 5 മണി ആയിരിക്കുന്നു അവൻ പുറത്തേയ്ക്ക് നോക്കി  പുറത്ത് മഴ തകർത്തു പെയുകയാണ്. അവൻ അകത്തേയ്ക്ക് വിളിച്ചു പറഞ്ഞു  "അമ്മേ ഞാൻ കീയുവാ".  "പോയിട്ട് വാ മോനെ" അമ്മ അകത്തു നിന്നും വിളിച്ചു പറഞ്ഞു.  അവൻ ഇറങ്ങി നടന്നു. ആ കോരിച്ചൊരിയുന്ന മഴയിൽ അസ്തമയ സൂര്യന്റെ നേരെ അവൻ നടന്നു നീങ്ങി... തലശേരി ബസ്സ്റ്റാൻഡ് അബി അവന്റെ മുഷിഞ്ഞ തുണിസഞ്ചി നെഞ്ചോടു ചേർത്ത്പിടിച്ച് മഴയുടെ തണുപ്പിൽ വിറച്ചുകൊണ്ട് ബസ് കാത്തിരുന്നു അതികം വയികാതെ ബസ് എത്തി ആ മഴയിൽ നനഞ്ഞുകൊണ്ട് അവൻ ബസ് ലക്ഷ്യമാക്കി ഓടി ബസിന് അകത്തു കയറി തുവാല എടുത്ത് തലത്തുടച്ചുകൊണ്ട് അവൻ നോക്കി "ആഹാ ശരത് ഏട്ടൻ ആയിരുന്നു കണ്ടക്ടർ"അവൻ കണ്ടക്ടറെ നോക്കി പറഞ്ഞു "അഹാ അബി എടെയ്ക്കാടാ ? "കണ്ടക്ടർ ചോദിച്ചു "ഒന്ന് എറണാകുളം വരെ പോവ " അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു "ഓ നാളെ 18-ാം തിയതി ആണല്ലോ " കണ്ടക്ടർ ഒരു ചെറു മൗനതോടെ പറഞ്ഞു " മമ്.... " അബി മൂളി അവൻ തന്റെ സീറ്റ്‌ ലക്ഷ്യമാക്കി നടന്നു... സമയം സന്ധ്യ ആയിരിക്കുന്നു പുറത്ത് മഴ തകർത്തു പെയുന്ന്തിനാൽ എല്ലാവരും ഉറക്കത്തിലാണ് അവൻ അവന്റെ സീറ്...

തീവണ്ടി

Image
തീവണ്ടി എന്റെ സുഹൃത്തിന്റെ അമ്മാവൻ കൂട്ടുകാരുടെ കൂട്ടത്തിൽ ട്രെയിനിൽ ദീർഘദൂര യാത്രയിൽ യാത്ര ചെയ്യുകയായിരുന്നു (ഉത്തരേന്ത്യയിൽ എവിടെയെങ്കിലും യാത്ര ചെയ്യുക). രാത്രി സമയമായിരുന്നു, അവർ വിസ്കി (മദ്യം) കൂടെ കൊണ്ടുപോയി അത് കഴിക്കാൻ ആഗ്രഹിച്ചു. അവർ ട്രെയിൻ അറ്റൻഡന്റിനെ (ഒരു ചെറുപ്പക്കാരനെ) വിളിച്ചു, കൈക്കൂലി വാങ്ങി, അവർക്ക് കുറച്ച് ഐസ് ക്രമീകരിക്കാൻ ആവശ്യപ്പെട്ടു. ട്രെയിനിന് പാൻട്രി കാർ ഇല്ല, അതിനാൽ ഐസ് അത്ര എളുപ്പത്തിൽ ലഭ്യമല്ല. ആ വ്യക്തി ആദ്യം മടിച്ചു, പക്ഷേ പോക്കറ്റിൽ നൂറുകണക്കിന് രൂപയും അവരോടൊപ്പം കുറച്ച് വിസ്കി കഴിക്കാനുള്ള ഓഫറും അവരെ എങ്ങനെയെങ്കിലും അവർക്ക് ഐസ് ക്രമീകരിക്കാൻ പ്രേരിപ്പിച്ചു. അവരെല്ലാം അവരുടെ പാനീയങ്ങൾ ആസ്വദിക്കുകയും കൂടുതൽ ആഗ്രഹിക്കുകയും ചെയ്യുന്നു. അടുത്ത റൗണ്ട് വിസ്കിക്കായി മുന്നോട്ട് നീങ്ങുമ്പോൾ അവർക്ക് കൂടുതൽ ഐസ് വേണം. തനിക്ക് കൂടുതൽ നേടാനാകില്ലെന്ന് പറഞ്ഞ് പരിചാരകൻ അവരെ നിഷേധിച്ചു. എന്നാൽ ഈ ആളുകൾ വിമുഖത കാണിക്കുകയും കൂടുതൽ കൈക്കൂലി നൽകുകയും ചെയ്തു. ആ വ്യക്തി വീണ്ടും എങ്ങനെയെങ്കിലും അവർക്ക് ഐസ് കൈകാര്യം ചെയ്യുന്നു. ഇത് 4-5 റൗണ്ടുകളായി തുടർന്നു. ഓരോ തവണയും പരിചാരകൻ ശ...

POEMS FROM PACHIAKOOTTAM

Image
  ഏതെങ്കിലും ഒരു എഴുത്ത് കാണുമ്പോൾ നിങ്ങൾക്ക് അത് നിങ്ങളുടെ ജീവിതമാണ് എന്ന് തോന്നുന്നുണ്ടെങ്കിൽ എത്രമാത്രം സൂക്ഷ്മമായിട്ടാകണം എഴുത്തുകാർ അവരുടെ ജീവിതം ആ വരികളിൽ തുന്നി വെച്ചിട്ടുണ്ടാവുക..! -അമീൻ ഖലീൽ വിശാല ഹൃദയമുള്ളവരെ മാത്രമേ  പ്രണയിക്കാവൂ പ്രണയത്തിലായി  കഴിഞ്ഞാൽ നമ്മുടെ ലോകം  അവരുടെ ഹൃദയത്തോളമായ്  ചുരുങ്ങിയേക്കാം -അഷ്ക്കർ കോർത്തിണങ്ങിയ ഹൃദയങ്ങൾ തമ്മിൽ എവിടെയോ വെച്ച് വേർപിരിഞ്ഞു.. കാരണങ്ങളെന്തന്നറിയാതെ അവ ഇന്നും കോർത്തിണങ്ങാനായുള്ള അലച്ചിലിലാണ്.....! -Dream girl "ഭാഗ്യമുണ്ടെങ്കിൽ തമ്മിൽ ഒന്നുകൂടി കാണും...തമ്മിൽ അല തല്ലുന്ന നിന്റെ മിഴികളെ ഒന്നുകൂടി കാണണം, അപ്പോഴും  കുസൃതിയൊളിപ്പിച്ചു നിന്നെപറ്റിച്ച് എങ്ങോട്ടോയെന്നില്ലാതെ ഓടിഒളിക്കണം...!!!" -അമൃത മാടംപുള്ളി ഹൃദയത്തിന് എന്താണിത്ര ഭാരം? മൂകതയുടെ കോണിലെന്റെ  നാലുവരി കവിത തൂങ്ങിമരിച്ചതുകൊണ്ടോ? -കാവ്യ ഭാസ്ക്കർ ഓർമിക്കുവാനൊരാളുണ്ടെന്നിലായ് ഓർമിക്കുവാനായിരം ഓർമകളും ഓർത്തെടുക്കുന്നു ഞാനോരോ  ഞൊടികളും ഓമനിക്കാനുള്ളൊരാശമൂലം.  ഓർത്തെടുത്തു  തിരികെ ഞാൻ ചെന്നു ഓർമയിലുള്ളോരോ നാളുകളിൽ പോയ് മറഞ്ഞ ദിനങ്ങളി...